ഹിജാബ് വിവാദം: കുട്ടിക്ക് തുടർന്ന് പഠിക്കാൻ താത്പര്യമില്ലാത്തതിനാൽ ഇടപെടാനില്ലെന്ന് കോടതി
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി. കുട്ടി സ്കൂളിൽ തുടർന്ന് പഠിക്കാനില്ലെന്ന് അറിയിച്ചതിനാൽ വിഷയത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. സ്കൂളിൽ തുടരാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ അച്ഛനും കോടതിയെ അറിയിച്ചു. ഇതോടെ തുടർനടപടി അവസാനിപ്പിക്കുന്നതായി സർക്കാരും അറിയിച്ചു.
Read more