എച്ച്എംഡി വൈബ് ടു പ്രോ 5ജി ഫോൺ പുറത്തിറക്കി
കൊച്ചി: എച്ച്എംഡി വൈബ് ടു ശ്രേണിയിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ എച്ച്എംഡി വൈബ് ടു പ്രോ 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 5ജി പിന്തുണയുള്ള മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകുന്നത്. ഇന്ത്യയിൽ എച്ച്എംഡി വൈബ്2 5ജിക്ക് ലഭിച്ച മികച്ച പ്രതികരണത്തിന്റെ തുടർച്ചയായാണ് പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. പ്രകടനം, ക്യാമറ, ഡിസ്പ്ലേ, ബാറ്ററി എന്നിവയിൽ മെച്ചപ്പെടുത്തലുകളോടെയാണ് എച്ച്എംഡി വൈബ്2 പ്രോ 5ജി എത്തുന്നത്. എച്ച്എംഡി വൈബ് ടു പ്രോ 5ജിയും എച്ച്എംഡി വൈബ് ടു 5ജിയുടെ പുതിയ […]
Read more