പ്രഷർ കുക്കറിന്റെ അടപ്പ് കൊണ്ട് ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ
മുംബൈ: മഹാരാഷ്ട്രയിലെ താനെയിൽ സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിറാം കിഷുൻജി സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. ഭാര്യ സുനിതാദേവി (30)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ബിഹാർ സ്വദേശികളാണ്. കഴിഞ്ഞ ഒമ്പത് വർഷമായി താനെയിൽ ഏഴ് വയസ്സുള്ള മകനൊപ്പം താമസിച്ചുവരികയായിരുന്നു. പൊലീസിന്റെ വിവരമനുസരിച്ച്, സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് സുനിതാദേവി പ്രഷർ കുക്കറിന്റെ അടപ്പ് ഉപയോഗിച്ച് ഭർത്താവിന്റെ തലയ്ക്ക് അടിക്കുകയും പിന്നീട് […]
Read more