Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: honour award

ട്രംപിന് `ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി ആദരിച്ച് യുഎഇ പ്രസി‍ഡന്റ്

അബുദാബി: ഡൊണാൾഡ് ട്രംപിനെ ഓർഡർ ഓഫ് സായിദ്’ ബഹുമതി നൽകി യുഎഇ.‌ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് സമ്മാനം നൽകി ആദരിച്ചത്. യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയാണ്ഓർഡർ ഓഫ് സായിദ്’. മിഡിൽ ഈസ്റ്റ് പര്യടനത്തിന്റെ ഭാ​ഗമായാണ് ട്രംപ് യുഎഇയിലെത്തിയത്. ട്രംപിന്റെ സന്ദർശനത്തിന്റെ ഭാ​ഗമായി അൽ വതാനിൽ പരിപാടി സംഘടിപ്പിച്ചത്. ശുദ്ധമായ സ്വർണം കൊണ്ട് നിർമിച്ച മെഡലാണ് സമ്മാനമായി നൽകിയത്. വർഷങ്ങളായി ലോകമെമ്പാടുമുള്ള പ്രസിഡന്റുമാർക്കും വിശിഷ്ട വ്യക്തികൾക്കുമാണ് ആ മെഡൽ സമ്മാനിക്കുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer