Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: IC Balakrishnan MLA

NM വിജയന്റെ ആത്മഹത്യ; ഐസി ബാലകൃഷ്ണനെതിരെ വിജിലന്‍സ് കേസ്

സുല്‍ത്താന്‍ബത്തേരി: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് വിജിലന്‍സ്. കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളില്‍ നിയമനത്തിനായി കോഴ വാങ്ങിയതില്‍ എംഎല്‍എക്ക് പങ്കുണ്ടെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. സാമ്പത്തിക ഇടപാടുകളും ആയി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രാഥമിക അന്വേഷണ പൂര്‍ത്തിയാക്കി. വിജിലന്‍സ് ഡയറക്ടറുടെ അനുമതിയെ തുടര്‍ന്നാണ് […]
Read more

ബാ​ങ്കി​ലെ നി​യ​മ​ന​ക്കോ​ഴക്കേസ്; ഐ.​സി. ബാ​ല​കൃ​ഷ്ണ​നെ​തി​രെ കേ​സെ​ടു​ക്കാ​മെ​ന്ന് വി​ജി​ല​ൻ​സ്

വ​യ​നാ​ട്: സു​ൽ​ത്താ​ൻ ബ​ത്തേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​യ​മ​ന​ക്കോ​ഴ​യി​ൽ ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യ്ക്കെ​തി​രെ കേ​സെ​ടു​ത്ത് തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്. മൂ​ന്നു മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഷാ​ജി വ​ർ​ഗീ​സ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യ്ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി. ബ​ത്തേ​രി സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​യ​മ​നം ന​ൽ​കാ​മെ​ന്നേ​റ്റ് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി വ​ഞ്ചി​ച്ചു​വെ​ന്നാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​നെ​തി​രായ പ​രാ​തി​ക​ൾ. മൂ​ന്നു മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഷാ​ജി വ​ർ​ഗീ​സ് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ യോ​ഗേ​ഷ് ഗു​പ്ത​യ്ക്ക് റി​പ്പോ​ർ​ട്ട് കൈ​മാ​റി.
Read more

എംഎൻ വിജയന്‍റെ മരണം; ഐസി ബാലകൃഷ്ണൻ എംഎൽഎയെ ജാമ്യത്തിൽ വിട്ടയച്ചു

കൽപ്പറ്റ: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റേയും മകന്റേയും മരണത്തില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മുന്‍കൂര്‍ ജാമ്യമുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടത്. കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കും ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതില്‍ ഐസി ബാലകൃഷ്ണന്‍ ഒന്നാം പ്രതിയാണ്. സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന് ഐ സി ബാലകൃഷ്ണന്‍ […]
Read more

ഡിസിസി ട്രഷററുടെ മരണം; എംഎല്‍എയും കോണ്‍ഗ്രസ് നേതാക്കളും ഒളിവില്‍

വയനാട്: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണത്തില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കള്‍ ഒളിവിലെന്ന് സൂചന. പ്രധാന പ്രതികളായ ഐ സി ബാലകൃഷ്ണനും, എന്‍ ഡി അപ്പച്ചനും രഹസ്യകേന്ദ്രത്തിലേക്ക് മാറി. മൂന്ന് നേതാക്കളും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷയിലെ വിധി നേതാക്കള്‍ക്ക് നിര്‍ണ്ണായകമാകും. നേതാക്കളെ ഇന്നലെ പ്രതികളായി ചേര്‍ത്തതോടെയാണ് മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്‍. എം വിജയന്റെ ആത്മഹത്യക്കുറിപ്പിലെ ആരോപണങ്ങളാണ് കേസിന് വഴിത്തിരിവായത്. ഡിസിസി പ്രസിഡന്റും എംഎല്‍എയും ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ […]
Read more

ഡിസിസി ട്രഷററുടെ മരണം: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് എം വി ഗോവിന്ദന്‍

കോഴിക്കോട്: ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെയും മകന്റെയും മരണം കൊലപാതകമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മരിച്ചവരുടെ കുടുംബത്തെ പോലും അപമാനിച്ചവരാണ് കെ സുധാകരനും വി ഡി സതീശനും. ആരോപണവിധേയനായ ഐ സി ബാലകൃഷ്ണന്‍ എത്രയും പെട്ടെന്ന് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. നിരപരാധികളായവരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസ് നേതൃത്വമാണ്. സാമ്പത്തികമായുള്ള വഴികള്‍ അടഞ്ഞപ്പോഴാണ് ആത്മഹത്യ. മരിച്ചവരുടെ ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ കൊലപാതകമാണെന്ന് മനസ്സിലാകും. സംഭവത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും. […]
Read more

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പ്രതി

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തു. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐ സി ബാലകൃഷ്ണനൊപ്പം എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എന്‍ എം വിജയന്റെ ആത്മഹത്യക്കുറിപ്പില്‍ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, മുൻ ഡിസിസി പ്രസിഡൻ്റ് കെ കെ ഗോപിനാഥന്‍ എന്നിവരുടെ പേര് […]
Read more

Recent News

Advertisement
WhiteswanTV Footer