Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IdukkiDCC

വാർത്താ സമ്മേളനത്തിന് പ്രസിഡന്റിന്റെ അനുമതി നിർബന്ധം; കർശന നിർദേശവുമായി ഇടുക്കി ഡിസിസി

ഇടുക്കി: ഇനി മുതൽ വാർത്താ സമ്മേളനം നടത്തണമെങ്കിൽ ഇടുക്കി ഡിസിസി പ്രസിഡന്റിന്റെ അനുമതി നിർബന്ധം. പാർട്ടിയിലെ നേതാക്കൾ പൊതുവിഷയങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഡിസിസിയുടെ പുതിയ നിർദേശം. മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാർ, ഡിസിസി ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, മറ്റ് നേതാക്കൾ എന്നിവർക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളെ കാണാൻ ആരെയും അനുവദിക്കില്ലെന്നാണ് തീരുമാനം. പൊതുവിഷയങ്ങളിൽ നേതാക്കൾ വ്യത്യസ്ത നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കുന്നത് ഒഴിവാക്കുന്നതിനായാണ് നടപടിയെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് സി.പി. മാത്യു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix