Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IllegalLiquorSale

ആദിവാസി തൊഴിലാളികൾക്ക് കൂലിക്ക് പകരം മദ്യം; വിൽപ്പനക്കാരൻ എക്സൈസ് പിടിയിൽ

സുൽത്താൻ ബത്തേരി: തമിഴ്നാട് അതിർത്തിയിൽ ആദിവാസി തൊഴിലാളികൾക്ക് കൂലിക്ക് പകരം മദ്യം നൽകി ചൂഷണം ചെയ്യുകയും അനധികൃത മദ്യവിൽപ്പന നടത്തുകയും ചെയ്തയാൾ അറസ്റ്റിൽ. വടുവൻചാൽ കോട്ടൂർ തകിടിയിൽ വീട്ടിൽ എൽദോയാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. കോട്ടൂരിലെ ആദിവാസി ഉന്നതികൾ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ മദ്യവിൽപ്പന. തൊഴിലാളികൾക്ക് കൂലി നൽകുന്നതിന് പകരം മദ്യം നൽകിയാണ് ഇയാൾ ചൂഷണം നടത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു. അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യവും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ടാൽ തമിഴ്നാട്ടിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു ഇയാളുടെ പതിവ്. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix