Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IllegalSlaughterhouse

കുവൈത്തിൽ ടെന്റിനുള്ളിൽ അനധികൃത അറവുശാല; ബംഗ്ലാദേശ് പൗരൻ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിൽ ടെന്റിനുള്ളിൽ അനധികൃതമായി അറവുശാല നടത്തിയ ബംഗ്ലാദേശ് പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഇയാൾ മാംസവിൽപ്പന നടത്തിയിരുന്നത്. ജഹ്‌റ ഗവർണറേറ്റിലെ അന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ആവശ്യമായ ആരോഗ്യ-ശുചിത്വ സൗകര്യങ്ങളില്ലാത്ത ടെന്റിനുള്ളിൽ കന്നുകാലികളെ അറുത്ത് മാംസം വിൽക്കുകയായിരുന്നു ഇയാൾ. അറവുജോലിയും മാംസവിൽപ്പനയും നടത്തുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. മാംസവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന പണവും ഇയാളിൽ നിന്ന് കണ്ടെത്തി. തുടർന്നുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix