ഡിഎംകെയും ആം ആദ്മിയും വിട്ടു നിന്നു; ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തില്‍ 25 പാര്‍ട്ടികള്‍ പങ്കെടുത്തു
ന്യൂഡൽഹി: ഡിഎംകെയും ആം ആദ്മി പാർട്ടിയും വിട്ടു നിന്നെങ്കിലും, രാജ്യത്തെ വിവിധ പാര്‍ട്ടികൾ പങ്കെടുത്ത “ഇന്ത്യ സഖ്യ” യോഗം മല്ലികാർജുന്‍ ഖർഗെ അധ്യക്ഷതയിൽ നടന്നു. യോഗത്തിൽ താഴെപ്പറയുന്ന അഞ്ച് പ്രധാന തീരുമാനങ്ങൾ എടുത്തു: പരീക്ഷാ സമ്പ്രദായത്തിലെ അപാകത മൂലം ലക്ഷക്കണക്കിന് യുവാക്കളുടെ പ്രതീക്ഷകൾ തകർന്നു. പിന്നാക്ക, ദുർബല വിഭാഗങ്ങൾ നേരിടുന്ന അതിക്രമങ്ങൾ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതലാണെന്നും ഖർഗെ ചൂണ്ടിക്കാട്ടി.
Read more

