Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: INDIA Bloc

മഹാറാലിയിൽ പ്രസം​ഗിക്കാൻ ക്ഷണിച്ചില്ല, മുന്നണിയിൽ പരി​ഗണന ലഭിക്കുന്നില്ലെന്ന പരിഭവവുമായി ലീ​ഗ്; പിന്നിൽ കെസി വേണു​ഗോപാലെന്ന് നേതാക്കൾ

ഇന്ത്യ മുന്നണിയിൽനിന്ന് അർഹമായ രാഷ്ട്രീയ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുമായി ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് നേതൃത്വം രംഗത്ത്. മുന്നണിയിലെ നിർണായകമായ പരിപാടികൾ, പ്രതിനിധി സംഘങ്ങൾ, സുപ്രധാന സമിതികൾ എന്നിവയിൽനിന്ന് ദേശീയ നേതാക്കളെ തുടർച്ചയായി തഴയുന്നതിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിന്റെ, പ്രത്യേകിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലുണ്ടെന്നാണ് ലീഗിന്റെ ശക്തമായ വിലയിരുത്തൽ. കോൺഗ്രസിന്റെ ഏറ്റവും പഴക്കമേറിയതും വിശ്വസ്തവുമായ സഖ്യകക്ഷികളിലൊന്നിനെ ബോധപൂർവം അവഗണിക്കുകയാണെന്ന സംശയത്തിലാണ് പാർട്ടി നേതൃത്വമുള്ളത്. ഈ വിഷയം കോൺഗ്രസ് ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തി ഔദ്യോഗികമായി അതൃപ്തി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix