Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: India Maldives currency swap

3000 കോടിയുടെ കറന്‍സി സ്വാപ്പ്; മാലിദ്വീപിന് സാമ്പത്തിക സഹായവുമായി ഇന്ത്യ

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മാലിദ്വീപിന് സഹായവുമായി ഇന്ത്യ. സാർക്ക് (SAARC) കറൻസി സ്വാപ്പ് ചട്ടക്കൂടിന് കീഴിൽ 30 ബില്യൺ ഡോളർ പിൻവലിക്കാൻ കേന്ദ്ര സർക്കാർ മാലദ്വീപിന് അനുമതി നൽകി. മാലദ്വീപിന്റെ വിദേശനാണ്യ ശേഖരത്തിലുണ്ടായ കുറവ് പരിഹരിക്കുന്നതിനും സാമ്പത്തിക സ്ഥിരത ഉറപ്പാക്കുന്നതിനുമാണ് ഈ അടിയന്തര സഹായം. മാലദ്വീപിന്റെ സെൻട്രൽ ബാങ്കായ മാലദ്വീപ് മോണിറ്ററി അതോറിറ്റിക്ക് വിദേശനാണ്യ വിപണിയിലെ പ്രതിസന്ധി നേരിടാൻ ഈ തുക വിനിയോഗിക്കാം. പശ്ചിമേഷ്യൻ സംഘർഷം ഉൾപ്പെടെയുള്ള ആഗോള സാഹചര്യങ്ങൾ മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ച പശ്ചാത്തലത്തിലാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix