Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Indian Constitution

ഭരണഘടനാ ദിനത്തിൽ സോഷ്യലിസവും സെക്യുലരിസവും വെട്ടി RSS; കോടതികളിൽ സംഘപരിവാർ ആശയപ്രചാരണം

തിരുവനന്തപുരം: ഭരണഘടനാ ദിനത്തിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ പദങ്ങളില്ലാത്ത ഭരണഘടനയുടെ പഴയ ആമുഖം ഉൾപ്പെടുത്തി കോടതികളിൽ ലഘുലേഖ വിതരണം ചെയ്ത് സംഘപരിവാർ. ഭാരതീയ അഭിഭാഷക പരിഷത്തിന്റെ കേരള ഘടകത്തിന്റെ നേതൃത്വത്തിലാണ് നവംബർ 26ന് വിവിധ കോടതികളിൽ ലഘുലേഖകൾ വിതരണം ചെയ്തത്. സംഘപരിവാർ ആശയപ്രചാരണത്തിന്റെ ഭാഗമായാണ് പഴയ ഭരണഘടനാ ആമുഖം ഉപയോഗിച്ച് ലഘുലേഖ വിതരണം ചെയ്തത്. ‘യഥാർഥ ഇന്ത്യൻ ഭരണഘടനയിലെ സാംസ്കാരിക ദേശീയതയുടെ ചിത്രീകരണം’ എന്ന പേരിലാണ് ലഘുലേഖ വിതരണം ചെയ്തത്. 1976ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് സോഷ്യലിസ്റ്റ്, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix