Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: indian consulate

കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കും; ഭീഷണിയുമായി ഖലിസ്ഥാനി സംഘടന

വാന്‍കൂവര്‍: കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കുമെന്ന് ഖലിസ്ഥാനി സംഘടനയുടെ ഭീഷണി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാനി സംഘടനയാണ് ഭീഷണി മുഴക്കിയത്. വ്യാഴാഴ്ച കാനഡയിലെ വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 12 മണിക്കൂര്‍ ഉപരോധം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നു. സെപ്റ്റംബര്‍ 18 ന് കോണ്‍സുലേറ്റ് സന്ദര്‍ശിക്കരുതെന്ന് ഇന്തോ-കനേഡിയന്‍ പൗരന്മാരോട് സംഘടന മുന്നറിയിപ്പ് നല്‍കി. കനേഡിയന്‍ മണ്ണില്‍ ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന ചാരവൃത്തിക്കും ഭീഷണിക്കും എതിരെ സംഘടന കോണ്‍സുലേറ്റില്‍ ഉപരോധം നടത്തുമെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer