Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Indian Olympic Association

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് പുറത്ത്

ദേശീയ ഗെയിംസില്‍ കളരിപ്പയറ്റിനെ പുറത്താക്കി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. വിപുലമായ പങ്കാളിത്തവും രാജ്യത്തെമ്പാടും പ്രചാരവുമുള്ള കായിക ഇനമായിരിക്കണമെന്നാണ് ദേശീയ ഗെയിംസിനായുള്ള ചട്ടക്കൂടില്‍ പറയുന്നതെന്ന് ഐഒഎ വിശദീകരിക്കുന്നു. ഈ മാനദണ്ഡങ്ങള്‍ കളരിപ്പയറ്റ് പാലിക്കാത്തിനാല്‍ ഗെയിംസില്‍ മത്സരയിനമാക്കാനാകില്ല എന്ന വിചിത്രവാദമാണ് പാസാക്കിയത്. കോടതി പറഞ്ഞ സമയത്തിനുള്ളില്‍ അറിയിപ്പ് പുറത്തിറക്കുന്നതില്‍ പരാജയപ്പെട്ട ഐഒഎയ്‌ക്കെതിരെ കളരിപ്പയറ്റ് താരം ഹര്‍ഷിത യാദവ് കോടതിയലക്ഷ്യഹര്‍ജി ഫയല്‍ ചെയ്തു. കളരിപ്പയറ്റിനെ ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകം മുന്‍നിര്‍ത്തി പ്രദര്‍ശനയിനമാക്കിയിട്ടുണ്ടെന്നും ഐഒഎ വ്യക്തമാക്കി. കേരളത്തിന്റെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായിരുന്നു […]
Read more

തനിക്കെതിരെ അസോസിയേഷനില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല; പി ടി ഉഷ

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ തനിക്കെതിരെ അവിശ്വാസ പ്രമേയ നീക്കം നടക്കുന്നുവെന്ന ആരോപണങ്ങള്‍ തളളി ഒളിമ്പിക് അസോസിയേഷനില്‍ അധ്യക്ഷ പി ടി ഉഷ. സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നത് അഴിമതിക്കാരാണെന്നും പി ടി ഉഷ പ്രതികരിച്ചു. ‘നേരത്തെയും പുറത്താക്കാന്‍ ശ്രമം ഉണ്ടായി. അഴിമതി അനുവദിക്കാത്തതിനാല്‍ പ്രതികാരം ചെയ്യുകയാണ്. മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരം നല്‍കുന്നു’ എന്നും പി ടി ഉഷ പ്രതികരിച്ചു. തനിക്കെതിരെ അസോസിയേഷനില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല എന്നും പി ടി ഉഷ പ്രതികരിച്ചു. ഈ […]
Read more

പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയ നീക്കം. ഐ ഒ എയുടെ ഭരണഘടന ഉഷ ലംഘിച്ചതായാണ് പ്രധാന ആരോപണം. ഇതിന് പുറമേ കായിക മേഖലയെ തകര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷ ചെയ്തതായും ഒളിമ്പിക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരോപിക്കുന്നു. പതിനഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേര്‍ പി ടി ഉഷക്ക് എതിരാണ്. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐ ഒ എ യോഗത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യും. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix