Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: indian team

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

മുംബെെ: ചാമ്പ്യന്‍സ് ട്രോഫി ജേതാക്കളായ ഇന്ത്യന്‍ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപയാണ് പരിതോഷികമായി ടീമിന് നല്‍കുക. താരങ്ങള്‍, പരിശീലകര്‍, സപ്പോര്‍ട്ടിംഗ് സ്റ്റാഫ്, സെലക്ഷന്‍ കമ്മറ്റി എന്നിവര്‍ക്കാണ് സമ്മാനത്തുക കൈമാറുക. മാര്‍ച്ച് 9 ന് ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തിയാണ് ടീം കിരീടം സ്വന്തമാക്കിയത്. 2002 നും 2013 നും ശേഷം ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇന്ത്യയുടെ മൂന്നാമത്തെ കിരീടമാണിത്. ”തുടര്‍ച്ചയായി ഐസിസി കിരീടങ്ങള്‍ നേടുന്നത് സവിശേഷമാണ്, ആഗോളതലത്തില്‍ […]
Read more

ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ജഴ്സി പുറത്തിറക്കി

ന്യൂഡൽഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും പുതിയ ജഴ്സി പുറത്തിറക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമടക്കമുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ ആണ് പുതിയ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെട്ടത്. അവാര്‍ഡുകളും ടീം ഓഫ് ദി ഇയര്‍ ക്യാപ്പുകളും സ്വീകരിച്ച ഇന്ത്യന്‍ കളിക്കാരുടെ ഫോട്ടോകള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് എക്സിലൂടെ പുറത്തുവിട്ടത്. ഇന്ത്യൻ താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിസിസിഐയും പുറത്തുവിട്ടിട്ടുണ്ട്. ഈ ജഴ്സിയിൽ ആതിഥേയ രാഷ്ട്രമായ പാകിസ്ഥാൻ്റെ പേരും കാണാം. ടൂര്‍ണമെൻ്റിൻ്റെ ഔദ്യോഗിക ലോഗോയില്‍ പാകിസ്ഥാൻ്റെ […]
Read more

വിരമിക്കൽ തീരുമാനം വലിയ ആശ്വാസവും സംതൃപ്തിയും നൽകി: ആർ അശ്വിൻ

വിരമിക്കൽ തീരുമാനം വലിയ ആശ്വാസവും സംതൃപ്തിയും നൽകിയെന്ന് ക്രിക്കറ്റ് താരം ആർ അശ്വിൻ.‘വിരമിക്കലിനെക്കുറിച്ച് ഏറെ നാളായി ചിന്തിക്കുന്നുണ്ടെന്നും എന്നാൽ ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് തീരുമാനം എടുത്തതെന്നും അശ്വിൻ പ്രതികരിച്ചു. തന്നെ സംബന്ധിച്ച് ഇതൊരു വലിയ തീരുമാനല്ല. എല്ലാ ക്യാപ്റ്റൻമാർക്ക് കീഴിലും വളരെ ആസ്വദിച്ചും സ്വാതന്ത്രവുമായാണ് കളിച്ചത്. അതേ സമയം ഇന്ത്യൻ ക്യാപ്റ്റനാവാൻ കഴിയാത്തതിൽ ഒരു വിഷമവും പരാതിയുമില്ലെന്നും അശ്വിൻ പറഞ്ഞു.
Read more

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന് പ്രതിസന്ധി

ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിന് മുമ്പായി ഇന്ത്യന്‍ ടീം ഒരു പ്രതിസന്ധിയെ നേരിടുന്നുവെന്ന് തുറന്നുപറഞ്ഞ് രോഹിത് ശര്‍മ്മ.പരിശീലനത്തിനുള്ള സമയം കുറവാണ് വലിയ പ്രതിസന്ധിയായി നിലനില്‍ക്കുന്നത്.ആദ്യ മത്സരം കഴിഞ്ഞ് മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ അടുത്ത രണ്ട് മത്സരങ്ങളും കളിക്കേണ്ടതുണ്ട്.അതിനാല്‍ താരങ്ങള്‍ പരിശീലന സമയം ഗൗരവമായി കാണേണ്ടതുണ്ട്. ഊര്‍ജ്ജസ്വലമായി എല്ലാവരും കളിക്കണം.ലോകകപ്പില്‍ കൂടുതല്‍ മത്സരങ്ങളും യാത്രയും ഇന്ത്യന്‍ ടീമിനുണ്ട്.എന്നാല്‍ ഇതൊന്നും പ്രകടനത്തെയോ വിജയത്തെയോ ബാധിക്കരുതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു.ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ സൂപ്പര്‍ എട്ട് മത്സരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix