Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IndianRailwaysNews

ട്രെയിനുകളിൽ രാത്രി മൊബൈൽ ചാർജിങ്ങിന് നിയന്ത്രണം; രാത്രി 11 മുതൽ വൈദ്യുതി വിതരണം നിർത്തും

മുംബൈ: ട്രെയിനുകളിൽ രാത്രികാല മൊബൈൽ ചാർജിങ്ങിന് നിയന്ത്രണം കർശനമാക്കി റെയിൽവേ. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണി വരെ കോച്ചുകളിലെ ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാൻ എല്ലാ റെയിൽവേ സോണുകൾക്കും നിർദേശം നൽകി. തീപിടിത്തം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചാർജിങ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിശ്ചിത സമയത്ത് നിർത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ മിന്നൽ പരിശോധനകൾ നടത്താനും റെയിൽവേ നിർദേശിച്ചിട്ടുണ്ട്. നിർദേശം പാലിക്കാത്ത ട്രെയിനുകളിലെ ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix