+1 ഇന്‍ യുവര്‍ മദര്‍ഹുഡ് ജേര്‍ണി കാമ്പയിനുമായി ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്
കൊച്ചി: മാതൃദിനത്തോടനുബന്ധിച്ച് പുതിയ കാമ്പയിനുമായി ഇന്‍ഡസ്ഇന്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (മുമ്പ് റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ്). +1 ഇന്‍ യുവര്‍ മദര്‍ഹുഡ് ജേര്‍ണി എന്ന പേരില്‍ ആരംഭിച്ച ഈ കാമ്പയിന്‍ മാതൃത്വം ആരംഭിക്കുന്നത് പ്രസവസമയത്തല്ല മറിച്ച് ഒരു സ്ത്രീ അമ്മയാകാന്‍ തീരുമാനിക്കുന്ന നിമിഷം മുതല്‍ ആരംഭിക്കുന്നു എന്ന സത്യത്തെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യയില്‍ ഏകദേശം 1.46 കോടി ദമ്പതികള്‍ വന്ധ്യതാ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് കണക്ക്. സാമൂഹികമായ വിവേചനം ഭയന്ന് പലരും ഇത്തരം ചികിത്സാ വിവരങ്ങള്‍ […]
Read more
