ഉദയനിധി സ്റ്റാലിന്‍റെ മകന്‍ സിനിമയിലേക്ക്; മാരി സെൽവരാജിന്‍റെ ചിത്രത്തില്‍ ഇൻപനിധി നായകനാകും
ചെന്നൈ: തമിഴ്‌നാട് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിന്റെ മകനും ഡിഎംകെ നേതാവ് എം. കെ. സ്റ്റാലിന്റെ കൊച്ചുമകനുമായ ഇൻപനിധി ഉദയനിധി സ്റ്റാലിൻ സിനിമാ രംഗത്തേക്ക്. പ്രശസ്ത സംവിധായകൻ മാരി സെൽവരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് 21 കാരനായ ഇൻപനിധിയുടെ സിനിമാപ്രവേശനം. നാടക ശില്പശാലകളിൽ പങ്കെടുക്കുന്ന ഇൻപനിധിയുടെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അഭിനയ രംഗത്ത് തന്റേതായ പാടവം കണ്ടെത്താനുള്ള നീക്കമാണിതെന്ന് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്നു. ഇതിനൊപ്പം, പിതാവായ ഉദയനിധി സ്ഥാപിച്ച റെഡ് ജയന്റ് മൂവീസിന്റെ സിഇഒ സ്ഥാനവും ഇൻപനിധി […]
Read more



