മുംബൈ ഇന്ത്യൻസിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനം നിരസിച്ച് ജസ്പ്രീത് ബുംറ; രോഹിത് ശർമയ്ക്ക് നായകസ്ഥാനത്തേക്ക് മടക്കം
മുംബൈ: രോഹിത് ശർമയെ വീണ്ടും മുംബൈ ഇന്ത്യൻസിന്റെ നായകനായി നിയമിച്ചതിന് പിന്നാലെ വൈസ് ക്യാപ്റ്റൻ സ്ഥാനവും നിരസിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ടീം മാനേജ്‌മെന്റ് മുന്നോട്ടുവെച്ച വൈസ് ക്യാപ്റ്റൻസി വാഗ്ദാനം ബുംറ സ്വന്തം കാരണങ്ങളാൽ സ്നേഹപൂർവം നിരസിക്കുകയായിരുന്നു. രോഹിത് ശർമയെ നായകനായി തീരുമാനിച്ചതിന് പിന്നാലെ ഒക്ടോബർ ആദ്യവാരത്തിലാണ് മുംബൈ മാനേജ്‌മെന്റ് ബുംറയെ സമീപിച്ചത്. കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലെ നിരാശാജനകമായ പ്രകടനവും ഹാർദിക് പാണ്ഡ്യ ക്യാപ്റ്റനായി എത്തിയതിന് പിന്നാലെ ഡ്രസ്സിംഗ് റൂമിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളും രോഹിത്തിനെ വീണ്ടും […]
Read more