Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എസ്എംഎ ബാധിതർക്കും തിരിച്ചടി; മന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കു പിന്നാലെ ധനസഹായം കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:എസ്എംഎ (സ്പൈനൽ മസ്കുലാർ അട്രോഫി) ബാധിതരെയും കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കി ആരോഗ്യ മന്ത്രിയുടെ വിവാദ പ്രസ്താവന. പ്രസ്താവനയ്ക്ക് പിന്നാലെ രോഗബാധിതർക്കുള്ള ധനസഹായം കുറഞ്ഞതായാണ് ഉയരുന്ന ആരോപണം.
നേരത്തേ ലഭിച്ചിരുന്ന സാമ്പത്തിക സഹായത്തിൽ കുറവുണ്ടായതോടെ ചികിത്സാചെലവുകൾ കണ്ടെത്താൻ കുടുംബങ്ങൾ ബുദ്ധിമുട്ടിലായിരിക്കുകയാണ്. തുടർചികിത്സയ്ക്കും മരുന്നുകൾക്കും വലിയ തുക ആവശ്യമായ സാഹചര്യത്തിൽ ധനസഹായത്തിലെ കുറവ് രോഗികളെയും കുടുംബങ്ങളെയും ആശങ്കയിലാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix