ഐപിഎലില്‍ വീണ്ടും വന്‍ ട്രേഡ്; മുഹമ്മദ് ഷമി രാജസ്ഥാനിലേക്ക്, സാം കറനെ സ്വന്തമാക്കാന്‍ ലഖ്‌നൗ
ഐപിഎൽ 2027 സീസണിന് മുന്നോടിയായി വമ്പൻ താരക്കൈമാറ്റത്തിന് ഒരുങ്ങി ഫ്രാഞ്ചൈസികൾ. ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമി രാജസ്ഥാൻ റോയൽസിലേക്ക് മാറിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെ ഉൾപ്പെടുത്തിയുള്ള ട്രേഡ് ഡീലിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് സൂചന. കൂടാതെ സ്പിന്നർ എം. സിദ്ധാർത്ഥിനെ ടീമിൽ നിന്ന് ഒഴിവാക്കാനും ലഖ്നൗ തീരുമാനിച്ചതായാണ് റിപ്പോർട്ട്. 2026 സീസണിൽ ലഖ്നൗവിനായി 13 മത്സരങ്ങളിൽ കളിച്ച ഷമി 9.00 ഇക്കോണമി റേറ്റിൽ 12 വിക്കറ്റുകളാണ് നേടിയത്. വിക്കറ്റ് […]
Read more