ഐപിഎല്ലിൽ ഇത്തവണ ‘ട്രാവിഷേക്’ വെടിക്കെട്ടില്ല; ഹൈദരാബാദിനെ ഞെട്ടിച്ച് ട്രാവിസ് ഹെഡ്
ഹൈദരാബാദ്: ഐപിഎൽ 2027 സീസണിന് മുന്നോടിയായി സൺറൈസേഴ്സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ടീമിന്റെ വെടിക്കെട്ട് ഓപ്പണറും ഓസ്ട്രേലിയൻ താരവുമായ ട്രാവിസ് ഹെഡ് അടുത്ത സീസണിൽ നിന്ന് പിന്മാറാനൊരുങ്ങുന്നതായി റിപ്പോർട്ട്. ക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ ഹെഡും അഭിഷേക് ശർമയും ചേർന്നുള്ള വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ടിന് താൽക്കാലിക വിരാമമാകും. തിരക്കേറിയ അന്താരാഷ്ട്ര മത്സരക്രമവും ജോലിഭാരവും കണക്കിലെടുത്താണ് ഐപിഎല്ലിൽ നിന്ന് വിട്ടുനിൽക്കാൻ ഹെഡ് തീരുമാനിച്ചതെന്നാണ് വിവരം. ഇക്കാര്യം താരം സൺറൈസേഴ്സ് ടീം മാനേജ്‌മെന്റിനെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. റീട്ടെൻഷൻ […]
Read more