Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IRAN US CONFLICT

പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ശക്തം; സമാധാന ചർച്ചകൾ അനിശ്ചിതത്വത്തിൽ

ടെഹ്റാൻ: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം പതിനൊന്നാം ദിവസവും തുടരുകയാണ്. ഇതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി വീണ്ടും ശക്തമായിരിക്കുകയാണ്. ഇറാനിലെ ഭൂഗർഭ ആണവകേന്ദ്രങ്ങൾ ഉൾപ്പെടെ ആക്രമിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ആക്രമണം കൂടുതൽ ശക്തമായി. ബുഷെഹർ ആണവനിലയത്തിന് സമീപം വരെ ബോംബ് പതിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിന് മറുപടിയായി ജോർദാനിലെ അൽ അസ്റാഖ് വ്യോമത്താവളത്തിലും ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമത്താവളത്തിലും ആക്രമണം നടത്തിയതായി ഇറാൻ അറിയിച്ചു. ഇതിനിടെ സമാധാന ചർച്ചകൾ മുന്നോട്ട് പോകാത്ത സാഹചര്യമാണ് […]
Read more

അമേരിക്കൻ ഉപരോധം മറികടന്ന് ഇറാനിയൻ എണ്ണ ടാങ്കർ ഏഷ്യയിലെത്തി

ടെഹ്‌റാൻ: അമേരിക്കൻ ഉപരോധങ്ങൾ മറികടന്ന് വൻതോതിലുള്ള ഇറാനിയൻ എണ്ണ കയറ്റം ഏഷ്യ-പസഫിക് മേഖലയിലെത്തിയതായി റിപ്പോർട്ട്. നാഷണൽ ഇറാനിയൻ ടാങ്കർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘ഹ്യൂജ്’ എന്ന സൂപ്പർ ടാങ്കറാണ് ഏകദേശം 1.9 മില്യൺ ബാരൽ അസംസ്‌കൃത എണ്ണയുമായി ലക്ഷ്യസ്ഥാനത്തെത്തിയതെന്ന് ടാങ്കർ ട്രാക്കേഴ്സ്.കോം വ്യക്തമാക്കി. കയറ്റുമതിയുടെ മൂല്യം ഏകദേശം 220 മില്യൺ ഡോളറാണ്. കപ്പൽ നിരീക്ഷണ സംവിധാനങ്ങളിൽ നിന്ന് മറഞ്ഞുകൊണ്ട് യാത്ര നടത്തിയതിലൂടെ നിയന്ത്രണങ്ങൾ ഒഴിവാക്കാനായെന്നാണ് വിവരം. ഇന്തോനേഷ്യയിലെ ലോംബോക്ക് കടലിടുക്ക് വഴിയായിരുന്നു സഞ്ചാരം, തുടർന്ന് റിയാവു ദ്വീപസമൂഹത്തിന് സമീപം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix