Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ITR filing

ITRൽ വൻ പിഴ, ഇത്തരക്കാർക്ക് LPG കിട്ടില്ല, ബോർഡിങ് പാസിൽ ഇനി സ്റ്റാംപിങ് വേണ്ട… സെപ്റ്റംബർ മുതൽ വരുന്ന മാറ്റങ്ങൾ ഇത്രയും

ആഗസ്റ്റ് പൂര്‍ത്തിയായി സെപ്തംബറിലേക്ക് കടന്നിരിക്കുകയാണ്. സെപ്തംബര്‍ ഒന്ന് ആയ ഇന്ന് മുതല്‍ നിരവധി മാറ്റങ്ങളാണ് രാജ്യത്ത് നിലവില്‍ വരുന്നത്. ബോര്‍ഡിങ് പാസ് മുതല്‍ എല്‍പിജി കണക്ഷനില്‍ വരെ മാറ്റങ്ങുണ്ടാവും. വാണിജ്യ പാചക വാതകത്തിന് 10 രൂപയോളം വർധിച്ചതാണ് പ്രധാന മാറ്റം. വിമാന ഇന്ധന വിലയും കൂട്ടിയതോടെ വിമാന യാത്രയ്ക്കും ഇനി ചിലവേറും. ഇതിനൊപ്പം സെപ്തംബര്‍ ഒന്ന് മുതല്‍ രാജ്യത്ത് നിലവില്‍ വരുന്ന മറ്റ് പ്രധാന സാമ്പത്തിക മാറ്റങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ഇന്ത്യയുടെ UPI സേവനം കൂടുതൽ രാജ്യങ്ങളിലേക്ക് […]
Read more

ആദായ നികുതി റിട്ടേൺ; നികുതി നൽകാത്തവരും ITR ഫയൽ ചെയ്യണോ? എന്നാണ് അവസാന തിയതി? ശ്രദ്ധിച്ചില്ലെങ്കിൽ വിയർക്കും

നിങ്ങളുടെ വരുമാനം കുറവായതിനാൽ നികുതി നൽകേണ്ടതില്ലാത്തതിനാൽ ഐടി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ? ശമ്പള വരുമാനക്കാർക്കിടയിൽ വ്യാപകമായുള്ള സംശയമാണിത്. സ്റ്റാൻഡേഡ് ഡിഡക്ഷനും റിബേറ്റും ഉൾപ്പടെ 12.75 ലക്ഷംവരെ വരുമാനമുള്ള ശമ്പള വരുമാനക്കാർക്ക് നികുതി ബാധ്യതയില്ലെങ്കിലും റിട്ടേൺ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. മൂലധന നേട്ടം, ഡിജിറ്റൽ ആസ്തി(VDA), ലോട്ടറി തുടങ്ങിയ പ്രത്യേക വരുമാനങ്ങൾക്ക് നിശ്ചിത നിരക്കിൽ നികുതി നൽകുകയും വേണം. നികുതി വിധേയ വരുമാനം പരിധിയിൽ കുറവാണെങ്കിലും വിദേശ യാത്ര നടത്തിയവരും വൻതുക വൈദ്യുതി ബില്ല് […]
Read more

ITR ഫയൽ ചെയ്യാനുള്ള സമയം തീരുന്നു, വൈകിയാൽ കനത്ത പിഴ

ന്യൂഡൽഹി: വ്യക്തിഗത ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനുള്ള സമയപരിധി ഇനി ഒരു മാസം കൂടി മാത്രം. ഐടിആർ–1, ഐടിആർ–2 ഫോമുകൾ ഫയൽ ചെയ്യുന്നവർക്കുള്ള സമയപരിധി ജൂലൈ 31 ആണ്. സമയപരിധി നീട്ടുമോയെന്നു വ്യക്തമല്ല. പരിധിക്കുള്ളിൽ ചെയ്യാത്തവർക്ക് ഡിസംബർ 31 വരെ ഫയൽ ചെയ്യാമെങ്കിലും ലേറ്റ് ഫീ നൽകേണ്ടി വരും. വാർഷിക ആദായം 5 ലക്ഷത്തിനു മുകളിലുള്ളവർക്ക് 5,000 രൂപയും താഴെയുള്ളവർക്ക് 1,000 രൂപയുമാണ് പിഴ. റിട്ടേൺ ഫയൽ ചെയ്തവർക്ക് റിവൈസ്ഡ് റിട്ടേ സമർപ്പിക്കണമെങ്കിൽ 2027 മാർച്ച് 31 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix