ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന; ഇറാനിൽ ഭീകരൻ പിടിയിൽ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇറാഖ് സ്വദേശിയെ അമേരിക്ക അറസ്റ്റ് ചെയ്തു. 32 വയസുകാരനായ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദിയെയാണ് പിടികൂടിയത്. ഇയാൾക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഖതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്നും അമേരിക്കൻ അധികൃതർ അറിയിച്ചു. ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനായ അൽ-സാദി ടെഹ്‌റാനിൽ വെച്ചാണ് പരിശീലനം നേടിയതെന്നാണ് റിപ്പോർട്ട്. ഫ്ളോറിഡയിൽ താമസിക്കുന്ന ഇവാങ്ക ട്രംപിന്റെയും ഭർത്താവ് […]
Read more

