ന്യൂസിലന്‍ഡിനെതിരായ നാലാം ടി20യില്‍ ഇന്ത്യക്ക് തോല്‍വി
ഓക്‌ലൻഡ്: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യക്ക് കനത്ത തോൽവി. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന മത്സരത്തിൽ 87 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 259 റൺസെന്ന കൂറ്റൻ സ്കോർ ഉയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുക്കാനേ സാധിച്ചുള്ളൂ. ന്യൂസിലൻഡിന്റെ വിജയത്തിൽ ഗ്ലെൻ ഫിലിപ്‌സിന്റെ വെടിക്കെട്ട് സെഞ്ചുറിയും മൈക്കൽ ബ്രേസ്വെല്ലിന്റെ തകർപ്പൻ അർധസെഞ്ചുറിയും നിർണായകമായി. 49 പന്തിൽ 107 റൺസെടുത്ത ഫിലിപ്‌സ് ഇന്ത്യൻ […]
Read more