Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: jewelery

സ്വർണവിലയിൽ കുതിപ്പ്; പവന് 600 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുടെയും വര്‍ദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 10,280 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 82,240 രൂപയുമായി. 18കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ വർധിച്ച് 8440 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 145 രൂപയാണ് ഇന്നത്തെ വെള്ളി വില. രാജ്യാന്തരതലത്തിലെ ചെറിയ ചലനങ്ങൾപോലും സ്വർണവിലയിൽ വ്യതിയാനങ്ങൾ ഉണ്ടാക്കും.
Read more

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

പവന് 640 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇന്നലെ വിലയിൽ നേരിയ ഇടിവുണ്ടായിരുന്നെങ്കിലും ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,720 രൂപയാണ്. ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില ഉയരാൻ കാരണമായത്. റഷ്യ-ഉക്രെയ്ൻ യുദ്ധവും, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്വർണ്ണം സുരക്ഷിത നിക്ഷേപം ആയി കാണുന്നതോടെ ഡിമാൻഡ് വർധിക്കുന്നതാണ് വില ഉയർത്തിയത്. ഫെഡറൽ പലിശനിരക്ക് കുറയ്ക്കുമെന്നുള്ള യു എസ് ഫെഡറൽ റിസർവിന്റെ സൂചന സ്വർണവില ഉയർത്താൻ കാരണമായി.  സെൻട്രൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix