Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിൽ സ്വർണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വന് 640 രൂപ വർദ്ധിച്ച് സ്വർണവില റെക്കോർഡിട്ടു. ഇന്നലെ വിലയിൽ നേരിയ ഇടിവുണ്ടായിരുന്നെങ്കിലും ഇന്ന് കേരള വിപണിയിൽ പുതിയ റെക്കോർഡിട്ടു. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 54,720 രൂപയാണ്.

ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് സ്വർണവില ഉയരാൻ കാരണമായത്. റഷ്യ-ഉക്രെയ്ൻ യുദ്ധവും, മിഡിൽ ഈസ്റ്റ് സംഘർഷങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സ്വർണ്ണം സുരക്ഷിത നിക്ഷേപം ആയി കാണുന്നതോടെ ഡിമാൻഡ് വർധിക്കുന്നതാണ് വില ഉയർത്തിയത്. ഫെഡറൽ പലിശനിരക്ക് കുറയ്ക്കുമെന്നുള്ള യു എസ് ഫെഡറൽ റിസർവിന്റെ സൂചന സ്വർണവില ഉയർത്താൻ കാരണമായി.  സെൻട്രൽ ബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം നിലനിർത്താൻ സ്വർണം ശേഖരിക്കുന്നുണ്ട്. ഇന്ത്യയും ചൈനയും കൂടുതൽ സ്വർണം വാങ്ങിക്കുന്നതായാണ് റിപ്പോർട്ട്.

ആവേശമുണര്‍ത്താന്‍ 34-മത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ബോളിബോള്‍ ടൂര്‍ണ്ണമെന്റ്

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 80 രൂപ ഉയർന്നു.6840 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 70 രൂപ കുറഞ്ഞ് 5700 രൂപയായി. വെള്ളിയുടെ വിലയും കുത്തനെ ഉയർന്നു. വെള്ളിയുടെ വില കഴിഞ്ഞ നാല് വർഷത്തെ ഉയർന്ന നിരക്കിലാണ്. ഇന്ന്  നാല് രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 94 രൂപയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix