Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: JewelleryTheft

ജ്വല്ലറിയിൽ നിന്ന് 3.85 കോടിയുടെ സ്വർണാഭരണങ്ങൾ തട്ടിയ അസി. മാനേജർ പിടിയിൽ

തൃശ്ശൂർ: കറുകപുത്തൂരിലെ റുസിയ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയിൽ നിന്ന് 3.85 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ അസിസ്റ്റന്റ് മാനേജർക്കെതിരെ ചാലിശേരി പൊലീസ് കേസെടുത്തു. തിരുമിറ്റക്കോട് സ്വദേശി വിജേഷിനെതിരെയാണ് കേസ്. ജ്വല്ലറി ഉടമ ചാത്തന്നൂർ വെട്ടത്ത് പറമ്പിൽ വീട്ടിൽ കരീം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 2022 ഏപ്രിൽ ഒന്ന് മുതൽ 2026 സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ ഉടമയെയും മറ്റ് ജീവനക്കാരെയും അറിയിക്കാതെ വ്യാജ രേഖകളും മറ്റും ഉപയോഗിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix