ഝാൻസി ആശുപത്രിയിലെ തീപിടുത്തം ; മരണം 15 ആയി
ഝാൻസി: കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ ഝാന്സി മഹാറാണി ലക്ഷ്മി ഭായി മെഡിക്കല് കോളേജിലെ എൻഐസിയു വാർഡിൽ ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ മൂന്ന് കുട്ടികൾ കൂടി മരിച്ചതോടെ മരണ സംഖ്യ 15 ആയി. നവംബർ 15ന് രാത്രിയാണ് എൻഐസിയു വാർഡിൽ അപ്രതീക്ഷിതമായി തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. 49 കുട്ടികൾ ഈ വാർഡിൽ ഉണ്ടായിരുന്നു, അതിൽ 39 കുട്ടികളെ രക്ഷിക്കാൻ സാധിച്ചു. ബാക്കിയുള്ള 10 പേർ ശ്വാസം മുട്ടിയോ പൊള്ളലേറ്റോ ദാരുണമായി മരണപ്പെട്ടു. രക്ഷപ്പെടുത്തിയ കുട്ടികളെ […]
Read more