Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: JMM

മണ്ഡല പുനർനിർണയ ബില്ലിൽ പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി; പിന്തുണച്ചേക്കുമെന്ന് ജെഎംഎം, ആശങ്കയിൽ കോൺഗ്രസ്

റാഞ്ചി: മണ്ഡല പുനർനിർണയ ബില്ലിനെതിരെ പ്രതിപക്ഷ ഐക്യം ഉറപ്പാക്കാനുള്ള കോൺഗ്രസ് നീക്കങ്ങൾക്ക് തിരിച്ചടിയായി ജാർഖണ്ഡ് മുക്തി മോർച്ചയുടെ നിലപാട്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം ബില്ലിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന. ഡിഎംകെയുടെ നിലപാട് മാറ്റാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പ്രതിപക്ഷത്തിന് പുതിയ വെല്ലുവിളിയായി ജെഎംഎമ്മിന്റെ നിലപാട് പുറത്തുവരുന്നത്. അതേസമയം, മണ്ഡല പുനർനിർണയ ബില്ലിലും വനിതാ സംവരണ ബില്ലിലും അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ലെന്ന് ജെഎംഎം വ്യക്തമാക്കി. ബില്ലുകൾ വിശദമായി പരിശോധിച്ച ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കുമെന്നാണ് പാർട്ടിയുടെ […]
Read more

മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ജെഎംഎം നേതാവ് ഹേമന്ത് സോറൻ ജാർഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ മൊർഹബാദി ഗ്രൗണ്ടിൽ ഇന്ന് വൈകിട്ട് 4 ന് സത്യപ്രതിജ്ഞ നടക്കും. ഇത് തുടർച്ചയായി രണ്ടാം തവണയാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രിയാവുന്നത്. ജാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗാംഗ്‌വാർ ഇന്ന് ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുക്കും. നാല് മന്ത്രിസ്ഥാനമാണ് കോൺഗ്രസ് മന്ത്രിസഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടുമില്ല. പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ചടങ്ങിൽ കോൺഗ്രസ് ദേശീയ […]
Read more

ബിജെപിക്ക് വിമർശന മറുപടിയുമായി കല്‍പ്പന സോറൻ

ജാർഖണ്ഡ് തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് വിമർശന പരാമർശങ്ങളുമായി ബിജെപിയും ജെഎംഎമ്മും. ജാര്‍ഖണ്ഡിലെ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ലെന്ന് വിമര്‍ശനവുമായി ബിജെപി രംഗത്ത് വന്നിരുന്നു, അതിന് മറുപടി നൽകി ജെഎംഎം നേതാവ് കല്‍പ്പന സോറന്‍ എംഎല്‍എ. ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെക്കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്ന് കല്‍പ്പന സോറന്‍ ബിജെപിയെ വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് വന്നപ്പോഴാണ് പെണ്‍കുട്ടികളെ പറ്റി ബിജെപി ചിന്തിക്കുന്നതെന്നും കല്‍പ്പന സോറന്‍. ജാര്‍ഖണ്ഡിനെ കുറിച്ച് ആശങ്കപ്പെടുന്നവര്‍ മണിപ്പൂരിനെ കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണ്. തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് ബിജെപി പെണ്‍കുട്ടികളെ പറ്റി ചിന്തിക്കുന്നത്. മണിപ്പൂര്‍ ഇന്ത്യയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix