യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ വിഷമം; വിമർശനവുമായി ജെ.എസ്. അഖിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ വിഷമമുണ്ടെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ജെ.എസ്. അഖിൽ. സംസ്ഥാന നേതൃനിരയിലേക്ക് എത്താതിരിക്കാൻ ചിലർ ഇടപെടൽ നടത്തിയെന്നും തന്നെ ചവിട്ടി അരച്ച് മാറ്റിനിർത്തിയെന്നും അഖിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മൻചാണ്ടി തന്നെ പരിഗണിച്ചിരുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ പരാമർശത്തോടായിരുന്നു അഖിലിന്റെ പ്രതികരണം. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാതിരുന്നതിൽ ഉമ്മൻചാണ്ടിക്കും വിഷമമുണ്ടായിരുന്നുവെന്ന് അഖിൽ പറഞ്ഞു. കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ മാറിനിന്നത് ഉമ്മൻചാണ്ടിക്ക് വേദനയുണ്ടാക്കാതിരിക്കാനായിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ വിഷമമുണ്ടെന്നും ഒരു […]
Read more