ബാങ്ക് ഓഫ് ബറോഡ ലോക പരിസ്ഥിതി ദിനം ആചരിച്ചു
കൊച്ചി: ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി, څബീറ്റ് പ്ലാസ്റ്റിക് പൊലൂഷന്‍چ എന്ന ഈ വര്‍ഷത്തെ പ്രമേയത്തിന്‍റെ ഭാഗമായി ബാങ്ക് ഓഫ് ബറോഡയുടെ എറണാകുളം സോണല്‍ ഓഫീസ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജൂണ്‍ 3ന് മറൈന്‍ ഡ്രൈവില്‍ വാക്കത്തോണ്‍ പ്ലാസ്റ്റിക് ശുചീകരണ പ്രവര്‍ത്തനവും സംഘടിപ്പിച്ചു. പരിപാടിയില്‍ സോണല്‍ ഹെഡ് പ്രജിത് കുമാര്‍ ഡി, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാര്‍ ആയ കെ.ആര്‍. കഗദാല്‍, അനീഷ്കുമാര്‍ കേശവന്‍, അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ പദ്മനാഭ അയ്യര്‍, റീജിയണല്‍ മാനേജര്‍ മിനി സി.ജി, […]
Read more