Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: JuvenileLaw

ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 ആക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ ജുവനൈൽ കേസുകളിലെ പ്രായപരിധി 18ൽ നിന്ന് 16 വയസായി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് കേരള ഹൈക്കോടതി. നിലവിലെ സാഹചര്യത്തിൽ 16 വയസാകുമ്പോൾ കുട്ടികൾക്ക് മതിയായ മാനസിക വളർച്ചയും പക്വതയും ഉണ്ടാകുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കാലാനുസൃതമായി നിയമത്തിൽ മാറ്റം വരുത്തുന്ന കാര്യം നിയമനിർമാണ സഭകൾ ആലോചിക്കണമെന്നും നിർദേശിച്ചു. പ്രായം കേസുകളിൽ നിന്ന് രക്ഷപ്പെടാനുള്ള വഴിയായി മാറുന്ന സാഹചര്യമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പല കേസുകളിലും പ്രായപരിധി കാരണം കോടതിക്ക് നടപടികളുമായി മുന്നോട്ടുപോകാൻ കഴിയുന്നില്ല. വൈകാരികമായി തീരുമാനമെടുക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix