Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: k b ganesh kumar

മന്ത്രി ഗണേശൻ ഊരുതെണ്ടുന്നു;പൊതുജനം ശരിക്കും കഴുതകളോ?

സംസ്ഥാനത്ത് ഗതാഗത നിയമ പരിഷ്‌കരണം കൊണ്ടു വന്നപ്പോള്‍ മുതല്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.ഗതാഗതമന്ത്രിയായി കെ.ബി ഗണേഷ്‌കുമാര്‍ എത്തിയതുമുതല്‍ ചട്ടങ്ങളെല്ലാം ഒന്നൊന്നായി മാറ്റിയെഴുതപ്പെടുകയായിരുന്നു.അപകടങ്ങള്‍ കുറയ്ക്കുകയെന്ന ഉദ്യേശ്യശുദ്ധിയുള്ളതിനാല്‍ പൊതുസമൂഹത്തിന്റെ പിന്‍ബലവും മന്ത്രിക്കുണ്ടായിരുന്നു.എന്നാല്‍ ഇടതു പക്ഷത്ത്,പ്രത്യേകിച്ച് സിപിഎമ്മില്‍ ഇത് സംബന്ധിച്ച് തുടക്കത്തിലേ അനുകൂല നിലപാടല്ല ഉള്ളത്. പരിഷ്‌കാരത്തിന്റെ നല്ല വശങ്ങള്‍ മുന്‍നിര്‍ത്തി നേരിട്ട് എതിര്‍പ്പിനു മുതിര്‍ന്നില്ലെങ്കില്‍ പോലും മുഖ്യമന്ത്രിയുടെ പിന്തുണയും ഇക്കാര്യത്തിലില്ല.ഇപ്പോള്‍ സിപിഎം നേതാവ് എ കെ ബാലനും കെ ബി ഗണേഷ്‌കുമാറിനെതിരെ ആരോപണവുമായി രംഗത്തു എത്തിയിരിക്കുകയാണ്.പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്നും എന്നാല്‍ തീരുമാനങ്ങള്‍ […]
Read more

കളക്ഷനില്‍ ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി

ഏറെ കാലമായി നഷ്ട്ടത്തിലായിരുന്ന കെഎസ്ആര്‍ടിസിക്ക് ചരിത്ര നേട്ടം.ചെലവ് ചുരുക്കി മികച്ച വരുമാനമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കളക്ഷനില്‍ റെക്കോര്‍ഡിട്ടത്.8.57 കോടി രൂപയാണ് ഏപ്രില്‍ 15ന് കെഎസ്ആര്‍ടിസിയുടെ വരുമാനം.ഇതിന് മുന്‍പ് 2023 ഏപ്രില്‍ 24 ന് ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നതെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.4324 ബസ്സുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍ 4179 ബസ്സുകളില്‍ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപയെന്ന് കെഎസ്ആര്‍ടിസി വിശദീകരിച്ചു.14.36 ലക്ഷം കിലോമീറ്റര്‍ ഓപ്പറേറ്റ് ചെയ്തപ്പോള്‍ കിലോമീറ്ററിന് 59.70 രൂപയാണ് വരുമാനം ലഭിച്ചത്. […]
Read more

പുകപരിശോധനയില്‍ സംസ്ഥാന സര്‍ക്കാരിനൊന്നും ചെയ്യാനില്ല;കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം:പുക പരിശോധനയില്‍ വാഹനങ്ങള്‍ പരാജയപ്പെടുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍.മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.സോഫ്റ്റ്‌വെയര്‍ കേന്ദ്രസര്‍ക്കാരിന്റേതാണ്.പുതിയ രീതിയിലുള്ള പുക പരിശോധനയില്‍ നിരവധി വാഹനങ്ങളാണ് പരാജയപ്പെടുന്നത്. ഇതു സംബന്ധിച്ച് നിരവധി പരാതികളാണ് വകുപ്പില്‍ ലഭിച്ചത്. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. പുക പരിശോധന സംവിധാനം പലയിടങ്ങളിലും കൃത്യമായിരുന്നില്ല. പരിശോധന കൃത്യമാണെങ്കില്‍ മാത്രമേ നിലവില്‍ ഫലം അനുകൂലമാകൂ. ഇടുക്കി:ഇടുക്കി രൂപതയില്‍ വിവാദമായ സിനിമ ‘ദ കേരള സ്റ്റോറി’ […]
Read more

Recent News

Advertisement
WhiteswanTV Footer