Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: K Sudhakaran

രാഹുല്‍ ഗാന്ധി വയനാട് ഒഴിയും;സ്ഥീരികരിച്ച് കെ സുധാകരന്‍

കല്‍പറ്റ:രാഹുല്‍ ഗാന്ധി വയനാട് ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍.കോണ്‍ഗ്രസ് വിജയവും രാഹുല്‍ ഗാന്ധിയുടെ നേട്ടവും സന്തോഷം നല്‍കുന്നു.രാഹുല്‍ ഗാന്ധി വയനാട് വിടുന്നതില്‍ ഒരേ സമയം സങ്കടവും സന്തോഷവും തോന്നുന്നുവെന്നാണ് സുധാകരന്റെ പ്രതികരണം.ഇന്ത്യയെ നയിക്കേണ്ട രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ വന്നുനില്‍ക്കാനാവില്ലെന്നും സുധാകരന്‍ പറഞ്ഞു.എന്നാല്‍ രാഹുല്‍ വയനാട് വിടുന്നു എന്നത് ദുഃഖം ഉണ്ടാക്കുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.
Read more

സുധാകരനെ കുറ്റമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലില്‍ നല്‍കും- ഇ പി ജയരാജന്‍

കണ്ണൂര്‍:തനിക്കെതിരെ നടന്ന വധശ്രമത്തില്‍ ഗൂഢാലോചനയില്‍ പങ്കാളിയായ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ കുറ്റമുക്തനാക്കിയ ഹൈക്കോടതിവിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഇ പി ജയരാജന്‍.കേസില്‍ പ്രതികളായിരുന്ന വിക്രംചാലില്‍ ശശി, പേട്ട ദിനേശന്‍ എന്നിവരുടെ മൊഴിയില്‍ കൊലപാതകത്തിനായി തോക്കുനല്‍കി വിട്ടത് സുധാകരനാണെന്ന് വ്യക്തമാണ്.എഫ് ഐ ആര്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.കോടതിയില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാതെ വന്നാല്‍ കുറ്റവാളികള്‍ രക്ഷപ്പെടും. അതിനാല്‍ ഒരു കുറ്റവാളിയും രക്ഷപ്പെടരുതെന്നാണ് എന്റെ നിലപാട്. ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിനോടുള്ള എന്റെ അഭ്യര്‍ത്ഥനയെന്നും ഞാനും നിയമ […]

ഇ പി ജയരാജന്‍ വധശ്രമക്കേസ്: കെ സുധാകരനെ കുറ്റമുക്തനാക്കി

കൊച്ചി: ഇ പി ജയരാജന്‍ വധശ്രമ ഗൂഡാലോചനാ കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ കുറ്റമുക്തനാക്കി. ഗൂഡാലോചനാ കേസില്‍ പ്രതിയാക്കിയതു ശരിവെച്ച തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കേസില്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസ് നിലവിലുണ്ടെന്നും പ്രതി ഓരോ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോവുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് അന്തിമവാദം കേള്‍ക്കാനായി കോടതി തീരുമാനിച്ചത്. 1995 ഏപ്രില്‍ […]

Advertisement
WhiteswanTV Footer