കടങ്ങോട് പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി
തൃശ്ശൂർ : കടങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികളെ മണ്ഡലം ചെയർമാൻ സജീവ് ചാത്തനാത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രഖ്യാപിച്ചു. 21 വാർഡുകളിലായാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. പി.വി. പ്രസാദ് (ചിറമനേങ്ങാട്), ആമിനാ സുലൈമാൻ (ചിറമനേങ്ങാട്), പി.വി. കൃഷ്ണൻ (കടങ്ങോട് പാറപ്പുറം), രേഖാ മണികണ്ഠൻ (കടങ്ങോട് മിൽമ സെന്റർ), ബിന്ദു ആന്റോ (മണ്ടംപറമ്പ്), സി.പി. തോമസ് (കടങ്ങോട് കിഴക്കുമുറി), ബിന്ദു കേശവൻ (കടങ്ങോട് തെക്കുമുറി), പി.എസ്. രാധിക (പാഴിയോട്ടുമുറി), പി.എൻ. വിഷയകുമാർ (വെള്ളറക്കാട്), പി.യു. പ്രകാശൻ (പേങ്ങാട്ടുപാറ), പി.എ. പ്രകാശൻ […]
Read more

