Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kagiso Rabada

പര്‍പ്പിള്‍ ക്യാപ് റബാഡയ്ക്ക് തന്നെ; രണ്ടാമത് ഭുവനേശ്വര്‍

അഹമ്മദാബാദ്: 2026 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് താരം കാഗിസോ റബാഡ. ഈ സീസണില്‍ 29 വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടാണ് താരം ക്യാപ് സ്വന്തമാക്കിയത്. 64.4 ഓവര്‍ എറിഞ്ഞ റബാഡ 626 റണ്‍സാണ് ആകെ വഴങ്ങിയത്. ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കലാശപ്പോരില്‍ ഒരു വിക്കറ്റ് നേടിയതോടെയാണ് പര്‍പ്പിള്‍ ക്യാപ് റബാഡയെ തേടിയെത്തിയത്. ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. 28 വിക്കറ്റുകളാണ് ഭുവി […]
Read more

പ്രായം വെറും 15, തലയില്‍ ഓറഞ്ച് ക്യാപ്; പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി റബാഡ

ചണ്ഡീ​ഗഡ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ പ്രവേശിച്ചതിന് പിന്നാലെ ഓറഞ്ച്, പർപ്പിൾ ക്യാപ് പോരാട്ടങ്ങൾ ആവേശകരമായ അന്ത്യത്തിലേക്ക്‌. രാജസ്ഥാൻ പുറത്തായെങ്കിലും 776 റൺസുമായി യുവ വിസ്മയം വൈഭവ് സൂര്യവംശിയാണ് നിലവിൽ റൺവേട്ടക്കാരിൽ ഒന്നാമൻ. 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലാണ് സൂര്യവംശി ഈ റൺസ് അടിച്ചുകൂട്ടിയത്. ഇന്നലെ 47 പന്തിൽ 96 റൺസെടുത്ത സൂര്യവംശിക്ക് ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്. എന്നാൽ 722 റൺസുമായി തൊട്ടുപിന്നാലെയുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix