Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പര്‍പ്പിള്‍ ക്യാപ് റബാഡയ്ക്ക് തന്നെ; രണ്ടാമത് ഭുവനേശ്വര്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: 2026 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിക്കറ്റ് വേട്ടക്കാര്‍ക്കുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ് താരം കാഗിസോ റബാഡ. ഈ സീസണില്‍ 29 വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടാണ് താരം ക്യാപ് സ്വന്തമാക്കിയത്. 64.4 ഓവര്‍ എറിഞ്ഞ റബാഡ 626 റണ്‍സാണ് ആകെ വഴങ്ങിയത്.

ഇന്നലെ നടന്ന ഗുജറാത്ത് ടൈറ്റന്‍സ് – റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കലാശപ്പോരില്‍ ഒരു വിക്കറ്റ് നേടിയതോടെയാണ് പര്‍പ്പിള്‍ ക്യാപ് റബാഡയെ തേടിയെത്തിയത്. ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. 28 വിക്കറ്റുകളാണ് ഭുവി ഈ സീസണില്‍ നേടിയത്.

Recent News

Advertisement
WhiteswanTV Footer