ഔട്ടെന്ന് അമ്പയര്‍, അല്ല നിലത്ത് തൊട്ടെന്ന് കൊഹ്ലി; ഒടുവില്‍…. കളി കിംഗിനോടോ! VIDEO
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തുടരെ രണ്ടാം കിരീട നേട്ടത്തിലേക്ക് നയിക്കുക മാത്രമല്ല, ഗ്രൗണ്ടില്‍ ആവേശകരമായ ചില നിമിഷങ്ങളും കൊഹ്ലി നല്‍കി. ഔട്ടായത് സമ്മതിക്കാതെ ഗ്രൗണ്ടില്‍ തുടര്‍ന്നതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. മത്സരത്തിന്റെ 16ാം ഓവറിലാണ് സംഭവം. ഗുജറാത്ത് താരങ്ങള്‍ കോഹ്‌ലിയുടെ വിക്കറ്റ് ആഘോഷിക്കുമ്പോഴും സൂപ്പര്‍ താരം ഗ്രൗണ്ടില്‍ തുടര്‍ന്നു. 156 റണ്‍സ് ലക്ഷ്യത്തിലേക്ക് ആര്‍സിബി ബാറ്റ് ചെയ്യുമ്പോള്‍ 16ാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. അര്‍ഷദ് ഖാന്റെ പന്തില്‍ വിരാട് […]
Read more

