വീണ്ടും തകര്‍ത്തടിക്കാന്‍ സഞ്ജു; ചെന്നൈയുടെ എതിരാളികള്‍ ഗുജറാത്ത്
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് രണ്ട് പോരാട്ടങ്ങളുടെ സൂപ്പൿ സൺഡേ. ആദ്യ മത്സരത്തിൽ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ. പോയിന്റ് പട്ടികയിൽ ഒരേ നിലയിലാണെങ്കിലും (7 മത്സരങ്ങളിൽ 3 ജയം) സമീപകാല ഫോമിൽ ചെന്നൈയ്ക്കാണ് മുൻതൂക്കം. മുംബൈയ്‌ക്കെതിരായ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിൽ ചെന്നൈ ഇറങ്ങുമ്പോൾ, തുടർച്ചയായ പരാജയങ്ങളിൽ നിന്ന് കരകയറാനാണ് ശുഭ്മാൻ ഗില്ലും സംഘവും ലക്ഷ്യമിടുന്നത്. സീസണിന്റെ തുടക്കത്തിൽ മങ്ങിയെങ്കിലും തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസൺ ചെന്നൈയുടെ […]
Read more

