Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kajol

വിമര്‍ശന പ്രവാഹം: രാമോജി ഫിലിം സിറ്റിയെക്കുറിച്ചുള്ള പരാമര്‍ശം തിരുത്തി കാജോള്‍

ഹൈദരാബാദ്: വിമര്‍ശനങ്ങള്‍ കടുത്തതോടെ രാമോജി റാവു ഫിലിം സിറ്റിയെകുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ച് ബോളിവുഡ് താരം കാജോള്‍.തന്റെ ഏറ്റവും പുതിയ ചിത്രമായ ‘മാ’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി ‘ലോകത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണെന്ന് താരം വിശേഷിപ്പിച്ചത്.’ തുടര്‍ന്ന് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഈ പരാമര്‍ശത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ, കാജോള്‍ തന്റെ പ്രസ്താവന ഇപ്പോള്‍ തിരുത്തിയിരിക്കുകയാണ്, രാമോജി ഫിലിം സിറ്റി ‘സുരക്ഷിതവും കുടുംബസൗഹൃദവുമായ’ […]
Read more

കജോളിന്റെ ‘മാ’ യില്‍ അപ്രതീക്ഷിത ക്യാമിയോ?

ബോളിവുഡ് താരം കജോളിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘മാ’. ചിത്രം ‘ശൈതാൻ’ എന്ന ചിത്രത്തിന്‍റെ യൂണിവേഴ്സിലാണ് എന്ന് നേരത്തെ വ്യക്തമായതാണ്. കഴിഞ്ഞ വര്‍ഷം ബോളിവുഡിലെ അപ്രതീക്ഷിത ഹിറ്റായ ഈ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആർ. മാധവന്‍ ജ്യോതിക എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയിരുന്നത്. മായില്‍ ക്യാമിയോ വേഷത്തിൽ ഇവരില്‍ ആരെങ്കിലും എത്തിയേക്കും എന്ന അഭ്യൂഹങ്ങൾ ചിത്രത്തിന്‍റെ ടീസര്‍ ഇറങ്ങിയത് മുതല്‍ ശക്തമായിരുന്നു. എന്നാൽ, അഭിമുഖത്തിൽ കജോൾ ഈ ഊഹാപോഹങ്ങൾക്ക് വ്യക്തത വരുത്തി. “അജയിയോ മാധവനോ ‘മാ’യിൽ […]
Read more

കാജോൾ നായികയായി എത്തുന്ന ‘മാ’; ട്രെയ്‌ലർ പുറത്തിറങ്ങി

ബോളിവുഡ് താരം കജോൾ പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ‘മാ’. കാജോൾ നായികയായി എത്തുന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. അജയ് ദേവ്ഗൺ, ജ്യോതി സുബ്ബരായൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം വിശാൽ ഫ്യൂരിയയാണ് സംവിധാനം ചെയ്യുന്നത്. ട്രെയിലറിന് വൻ സ്വീകര്യതയാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. മകളുടെ സംരക്ഷണത്തിനായി അമാനുഷിക ശക്തികളോട് പോലും യുദ്ധം ചെയ്യാൻ തയാറായി നിൽക്കുന്ന അമ്മയുടെ റോളിലാണ് കജോൾ എത്തുന്നത്. ഉദ്വേഗഭരിതമായ നിരവധി രംഗങ്ങൾ കാണാൻ സാധിക്കും. ശാപമേറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix