Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kallikkad

കള്ളിക്കാട് ചെക്ക് പോസ്റ്റിൽ മദ്യലഹരിയിൽ എക്സൈസ് ഉദ്യോഗസ്ഥൻ; പരിശോധനയില്ലാതെ ചെക്ക് പോസ്റ്റ്

തിരുവനന്തപുരം: കള്ളിക്കാട് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനെ മദ്യലഹരിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷീൻരാജിനെയാണ് യൂണിഫോമിൽ ബോധമില്ലാത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ചെക്ക് പോസ്റ്റിലെ പരിശോധനാ സംവിധാനത്തെക്കുറിച്ചും വീഴ്ചയുണ്ടായിട്ടുണ്ടോയെന്നതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ഉദ്യോഗസ്ഥൻ യൂണിഫോമിൽ മദ്യലഹരിയിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട നാട്ടുകാർ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. തുടർന്ന് എക്സൈസ് അഡീഷണൽ കമ്മീഷണറുടെ നിർദേശപ്രകാരം നെയ്യാറ്റിൻകര സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെക്ക് പോസ്റ്റിലെത്തി. സ്ഥലത്തെത്തിയ പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix