Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KaneWilliamson

വിരമിക്കൽ തീരുമാനത്തിൽ വഴികാട്ടിയായത് വിരാട് കോലി; ഉള്ളുതുറന്ന സംഭാഷണത്തിന് പിന്നാലെ തീരുമാനമെടുത്തെന്ന് കെയ്ൻ വില്യംസൺ

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും മാനസിക സമ്മർദവും നേരിട്ടപ്പോൾ വിരാട് കോലിയുമായുള്ള സംഭാഷണമാണ് ഉചിതമായ തീരുമാനമെടുക്കാൻ സഹായിച്ചതെന്ന് മുൻ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ. വിരമിക്കൽ തീരുമാനത്തിന് പിന്നിലെ അനുഭവങ്ങൾ ഐസിസി റിവ്യൂവിൽ നാസർ ഹുസൈനുമായുള്ള അഭിമുഖത്തിലും ‘ബിറ്റ്‌വീൻ ടു ബിയേഴ്‌സ്’ പോഡ്കാസ്റ്റിലുമാണ് വില്യംസൺ വെളിപ്പെടുത്തിയത്. അണ്ടർ 19 ക്രിക്കറ്റ് കാലം മുതൽ വിരാട് കോലിയെ പരിചയമുള്ള വില്യംസണ്‍, അദ്ദേഹവുമായി വിരമിക്കലിനെക്കുറിച്ച് സംസാരിച്ചത് വലിയ അനുഭവമായിരുന്നു. കണ്ണാടിയിൽ സ്വന്തം പ്രതിബിംബം കാണുന്നതുപോലെയായിരുന്നു ആ സംഭാഷണമെന്നാണ് കിവീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix