Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kannada acrot

മികച്ച നടനുള്ള പുരസ്ക്കാരം നിരസിച്ച് കിച്ച സുദീപ്

2019 ലെ മികച്ച നടനുള്ള കര്‍ണാടക സര്‍ക്കാറിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിരസിച്ച് നടന്‍ കിച്ച സുദീപ്. ‘പയല്‍വാന്‍’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് കിച്ച സുദീപിനെ മികച്ച നടനായി തിരഞ്ഞെടുത്തത് .എന്നാല്‍ പുരസ്‌കാരം നിരസിക്കുകയും തനിക്ക് പകരം അര്‍ഹരായ മറ്റാര്‍ക്കെങ്കിലും പുരസ്‌കാരം നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് കിച്ച സുദീപ് ഇപ്പോള്‍. പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് കുറേ കാലങ്ങളായി തീരുമാനിച്ചിരിക്കുകയാണ്, അതുകൊണ്ടാണ് അവാര്‍ഡ് നിരസിച്ചത് എന്നാണ് കിച്ച സുദീപ് വ്യക്തമാക്കുന്നത്. ഭാവിയിലും ഒരു പുരസ്‌കാരവും സ്വീകരിക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ഇങ്ങനെയൊരു […]
Read more

Recent News

Advertisement
WhiteswanTV Footer