Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kanthapuram A.P. Abubakar Musliyar

കേരളത്തിലേക്ക് ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് വിവേചനം; വ്യോമയാന മന്ത്രിക്ക് കത്തയച്ച് കാന്തപുരം

കോഴിക്കോട്: ഗൾഫ്-കേരള വിമാനയാത്രയിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം തേടി ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നൽകി. കെ റാം മോഹൻ നായിഡുവിനാണ് കത്ത് അയച്ചത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന നിരക്കുകൾ കുത്തനെ വർധിച്ചതായി കത്തിൽ ചൂണ്ടിക്കാട്ടുന്നു. മുന്നറിയിപ്പില്ലാതെ വിമാനങ്ങൾ റദ്ദാക്കുന്നതും യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു. ടിക്കറ്റ് നിരക്ക് കൂടുതലാകുന്നതിന് പുറമെ, റീഫണ്ട് വൈകുന്നതും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix