Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Karoor accident

കാരൂർ ദുരന്തം; ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ വിജയ്ക്ക് നിർദ്ദേശം

ചെന്നൈ: നടനും ടിവികെ അധ്യക്ഷനുമായ വിജയിക്ക് വീണ്ടും സിബിഐ നോട്ടീസ്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമൻസ് നൽകിയത്. മുൻപ് രണ്ടു തവണ വിജയിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലെ ചോദ്യം ചെയ്യലിനുശേഷം ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നതിനായാണ് പുതിയ സമൻസ് നൽകിയതെന്ന് സിബിഐ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ കരൂരിൽ വിജയിയുടെ രാഷ്ട്രീയ റാലിക്കിടെ ഉണ്ടായ […]
Read more

കരൂർ ദുരന്തം; വിജയ്ക്ക് സിബിഐയുടെ സമൻസ്

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയിക്ക് സിബിഐ സമൻസ് അയച്ചു. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയനാകണമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട മുൻ അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കുന്ന നീക്കമായാണ് സമൻസ് വിലയിരുത്തപ്പെടുന്നത്. നേരത്തെ, കരൂർ ദുരന്തക്കേസിൽ തമിഴ്നാട് പൊലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി ടിവികെ […]
Read more

കരൂർ ദുരന്തം; മരിച്ചവരുടെ ഭവനങ്ങൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ

ചെന്നൈ: കരൂർ ദുരന്തത്തിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് ടിവികെ ജില്ലാ നേതാക്കൾ. ദുരന്തമുണ്ടായതിന് ശേഷം ആദ്യമായാണ് ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ വീടുകളിൽ എത്തുന്നത്. ടിവികെ കരൂർ ഈസ്റ്റ്‌ ജില്ലാ സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്. അപകടസ്ഥലത്തു നിന്നും വിജയ് മടങ്ങിയതിലും അപകടശേഷം വേണ്ട നിർദേശങ്ങൾ നൽകാതിരുന്നതിലും കരൂരിലെ പാർട്ടി പ്രവർത്തകർക്ക് അമർഷമുണ്ടെന്നാണ് റിപ്പോർട്ട്. വിജയ് ഉടൻ കരൂരിൽ എത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. അപകടത്തിന്റെ ഇതുവരെയുള്ള അന്വേഷണറിപ്പോർട്ട് കരൂർ പൊലീസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി. ടി വി കെ […]
Read more

കരൂര്‍ ദുരന്തത്തിൽ അറസ്റ്റിലായ ടിവികെ പ്രവര്‍ത്തകരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ചെന്നൈ: കരൂരിലുണ്ടായ ആൾക്കൂട്ട ദുരന്തത്തെ തുടർന്ന് അറസ്റ്റിലായ തമിഴക വെട്രി കഴകത്തിന്റെ രണ്ട് പ്രവര്‍ത്തകരെ ഒക്ടോബര്‍ 14 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പാര്‍ട്ടിയുടെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍, കരൂര്‍ ടൗണ്‍ ഭാരവാഹി എംസി പൗന്‍ രാജ് എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടത്. മതിയഴകനെ തിങ്കളാഴ്ചയും പൗന്‍ രാജിനെ ചൊവ്വാഴ്ചയുമാണ് പോലീസ് അറസ്റ്റുചെയ്തത്. വിജയ്‌യുടെ നേതൃത്വത്തില്‍ കരൂരില്‍ നടന്ന റാലി എല്ലാ നിയമങ്ങളും പാലിച്ചാണ് സംഘടിപ്പിച്ചതെന്ന് ടിവികെ പാര്‍ട്ടിയുടെ അഭിഭാഷകനായ മണികണ്ഠന്‍ പ്രതികരിച്ചു.
Read more

Recent News

Advertisement
WhiteswanTV Footer