കർത്തയുടെ ഡയറിയിലെ പേര് നിഷേധിച്ച് വി. മുരളീധരൻ; ‘പണം വാങ്ങിയിട്ടില്ല’
തിരുവനന്തപുരം: സിഎംആർഎൽ മുൻ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ തന്റെ പേര് ഉൾപ്പെട്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി നേതാവ് വി. മുരളീധരൻ. സിഎംആർഎല്ലിൽ നിന്ന് താൻ പണം വാങ്ങിയിട്ടില്ലെന്നും കർത്തയുടെ ഡയറിയിൽ പരാമർശിച്ചിരിക്കുന്ന മുരളീധരൻ ആരാണെന്ന് പരിശോധിക്കണമെന്നും വി. മുരളീധരൻ പറഞ്ഞു. ഷോൺ ജോർജ് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ തന്നെ വെട്ടിലാക്കാനാകില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സിഎംആർഎല്ലിനെതിരെ സമരം നടത്തിയ വ്യക്തിയാണ് താനെന്നും വി. മുരളീധരൻ പറഞ്ഞു. ‘ബിജെപിയിൽ ആകെ ഒരു മുരളീധരൻ മാത്രമാണോ ഉള്ളത്? വേറെയും […]
Read more








