Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KAS

13 KAS ഉദ്യോ​ഗസ്ഥർ‌ മാസങ്ങളായി വീട്ടിൽ, തസ്തികകൾ ഒഴിഞ്ഞ് കിടന്നിട്ടും നിയമനമില്ല; കേരളം ദുരന്തമുഖത്ത് നിൽക്കുമ്പോൾ തീരുമാനം എടുക്കേണ്ടത് റവന്യൂ വകുപ്പ്

മഴക്കെടുതിയിൽ നിരവധി ജീവൻ പൊലിഞ്ഞിട്ടും ദുരന്ത പ്രതിരോധ പ്രവർന്നങ്ങൾക്ക്‌ നേതൃത്വം നൽകാനുള്ള എട്ട്‌ ഡെപ്യൂട്ടി കലക്ടർമാരുടെ തസ്‌തികയിൽ ആളില്ല. കാലവർഷക്കെടുതികളും പ്രകൃതിദുരന്തങ്ങളും ജനജീവിതം ദുസ്സഹമാക്കുമ്പോഴും ഭരണസംവിധാനത്തിന്റെ ഏകോപനത്തിന് നേതൃത്വം നൽകേണ്ട ഉന്നത ഉദ്യോഗസ്ഥരെ ചുമതല നൽകതെ വെറുതെയിരുത്തുന്ന സർക്കാർ അനാസ്ഥയുടെ വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. നേരിട്ട് നിയമനം ലഭിച്ച കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥരെ തസ്തികകൾ ഒഴിഞ്ഞുകിടന്നിട്ടും നിയമിക്കാതെ പുറത്തുനിർത്തുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ വകുപ്പുകളിലായി ആകെ 13 കെഎഎസ് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. തെരഞ്ഞെടുപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix