Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KavithaDeath

ജപ്തിക്കിടെ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം; പ്രതിഷേധക്കാർക്കെതിരെ രണ്ട് കേസ്

കോഴിക്കോട്: ജപ്തി നടപടിക്കിടെ വീട്ടമ്മ കവിത ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുവണ്ണൂർ എസ്ബിഐ ബാങ്കിന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. ഗതാഗതം തടസ്സപ്പെടുത്തിയതിനും ബാങ്കിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചതിനുമാണ് ബാലുശ്ശേരി പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേരടക്കം 200 ഓളം പേർക്കെതിരെയാണ് കേസ്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് തകർത്ത് ബാങ്കിനുള്ളിലേക്ക് കയറാൻ ശ്രമിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ആറ് പേരടക്കം 200 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കടം എഴുതിത്തള്ളുക, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix